Posts

ഐ. എസ്: സാമ്രാജ്യത്വ തിരക്കഥ തന്നെയാണ് ചുരുളഴിയുന്നത്

ഐ. എസ്: സാമ്രാജ്യത്വ തിരക്കഥ തന്നെയാണ് ചുരുളഴിയുന്നത്

അമേരിക്ക വളര്‍ത്തുന്ന ഭീകരസംഘങ്ങളാണ് അല്‍ ഖാഇദയും ഐ. എസ്. ഐ. എസുമെല്ലാമെന്ന ആരോപണം ആദ്യമായുന്നയിച്ചത് അല്‍ ഖാഇദയില്‍ ഉസാമ ബിന്‍ ലാദനോടും ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദില്‍ അയ്മന്‍ അല്‍ സവാഹിരിയോടുമൊപ്പം ഏറെനാള്‍ പ്രവര്‍ത്തിച്ച നബീല്‍ നഈം അബ്ദുല്‍ ഫത്താഹ് ആണ്. ലബനോനിലെ അല്‍ മയാദീന്‍ ടെലിവിഷന് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍, 2013 ജൂണ്‍ 27നാണ് ഭീകരപ്രവര്‍ത്തനങ്ങളാല്‍ ഐക്യരാഷ്ട്രസഭയും അംഗരാജ്യങ്ങളില്‍ പലതും നിരോധിച്ച അല്‍ ജിഹാദുല്‍ ഇസ്‌ലാമിയെന്നറിയപ്പെടുന്ന ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദിന്റെ പരമോന്നത പദവിയില്‍ 1988 മുതല്‍ 1992 വരെയുള്ള നാലു വര്‍ഷം ഇരുന്ന നബീല്‍ നഈം അമേരിക്കന്‍-ഇസ്രയീല്‍ ബാന്ധവത്തിന്റെ സൃഷ്ടികളാണ് ഈ ഭീകരസംഘങ്ങളെന്ന് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തുറന്നു പറഞ്ഞത്. 1989ല്‍ സ്ഥാപിക്കപ്പെട്ട അല്‍ ഖാഇദയില്‍ നിന്നുണ്ടായതും അതിന്റെ തന്നെ പ്രത്യയശാസ്ത്രം വെച്ചു പുലര്‍ത്തുന്നതുമാണ് ഐ. എസ്. ഐ. എസ് എന്നും അമേരിക്കന്‍ ഏജന്റായ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിനെയും സിറിയയെയും മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2006ല്‍ പുതിയ ഭീകരസംഘമുണ്ടാക്കിയപ്പോള്‍ ആര് ആര്‍ക്കാണ് അനുസരണ പ്രതിജ്ഞ ചെയ്യേണ്ട...

നന്മയുടെ വക്താക്കളാവുക

Sheikh al-Bouti, the Syrian Sunni cleric who stood by Assad

Ramadan month of blessings

الهوية المسلمة تحت الأزمة

فضائل طلب العلم

المرأة المسلمة والنظريات الحديثة

PROPHET OF MERCY

ഹിജാബിൻ്റെ പേരിൽ വിദ്യാഭ്യാസം തടയുമ്പോൾ...

അച്ഛൻ