അച്ഛൻ

 അച്ഛൻ


ഉപ്പ്.

അച്ഛനെന്ന

വിളിപ്പേരിനു മാത്രം

ചേരുന്ന ഒറ്റ വാക്ക്..!



കുറഞ്ഞാലും കുറ്റം

കൂടിയാലും കുറ്റം.


ഇല്ലാതാകണം

അപ്പൊൾ വായിക്കാം

രുചിയുടെ വിശ്വമാഹാത്മ്യം..!!

Comments

Post a Comment